Search Hashtag & User

#gokulamkeralafc Instagram Story & Photos & Videos

gokulamkeralafc - 604 posts

Latest #gokulamkeralafc Posts

Abhi - The GKFC Boy ♥ Our Own #AD14 @abhishekdas5 Show Your Love & Support!! #GKFC #BattaliaGKFC #GokulamKeralaFC #HeroILeague

Abhi - The GKFC Boy ♥ Our Own #AD14 @abhishekdas5 
Show Your Love & Support!! #GKFC #BattaliaGKFC #GokulamKeralaFC #HeroILeague
468 0 16 hours ago

മിനർവക്കെതിരെ ഗോകുലത്തിനായി മലയാളി താരം #രാജേഷ് നേടിയ തകർപ്പൻ ഹെഡർ ഗോൾ... ഗ്യാലറിയിൽ നിന്നുള്ള ദൃശ്യം #GokulamKeralaFC #Rajesh #Keralafootball

മിനർവക്കെതിരെ ഗോകുലത്തിനായി മലയാളി താരം #രാജേഷ് നേടിയ തകർപ്പൻ ഹെഡർ ഗോൾ... ഗ്യാലറിയിൽ നിന്നുള്ള ദൃശ്യം

#GokulamKeralaFC  #Rajesh #Keralafootball
147 0 17 hours ago

ബ്ലാസ്റ്റേഴ്സ് കിതയ്ക്കുമ്പോൾ ഗോകുലം കുതിക്കുന്നു; ഗോകുലം c/o കേരളം മിനർവ പഞ്ചാബിനെതിരായ വിജയത്തിനു ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന ഗോകുലം താരങ്ങൾ കോഴിക്കോട് ∙ കളത്തിൽ അധ്വാനിച്ചു കളിക്കുന്ന 11 താരങ്ങൾ. കളത്തിനു പുറത്ത് തന്ത്രങ്ങളൊരുക്കുന്ന മിടുക്കനായ പരിശീലകൻ. ഗാലറി നിറഞ്ഞ് കയ്യടിക്കുന്ന കാണികൾ. ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി കുതിക്കുമ്പോൾ വാഴ്ത്തപ്പെടുന്നത് ഇവരെല്ലാമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്സ് ടീം ഫോം കണ്ടെത്താനാകാതെ പ്രയാസപ്പെടുമ്പോൾ കിട്ടിയ അവസരങ്ങൾ മുതലാക്കി ഗോകുലം കുതിക്കുകയാണ്. 4 ഹോം മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ചു. ഒന്നുവീതം സമനിലയും തോൽവിയും. 5 കളികളിൽനിന്നായി 8 പോയിന്റോടെ ഐ ലീഗിൽ ഇപ്പോൾ രണ്ടാമത്. പ്രഥമ സീസണിൽ വമ്പൻമാരെ വീഴ്ത്തി 7–ാം സ്ഥാനത്തെത്തിയ ഗോകുലം ഇക്കുറി രണ്ടും കൽപിച്ചാണ്. കേരളത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികളുടെയും പിന്തുണയാണ് ഇനി ഗോകുലത്തിനു വേണ്ടത്. നിലവാരമില്ല, താരത്തിളക്കമില്ല എന്നൊക്കെപ്പറഞ്ഞ് ഐ ലീഗിനെ കയ്യൊഴിഞ്ഞവർ കോഴിക്കോട്ടേക്കു വരണം, ഗോകുലത്തിനായി കയ്യടിക്കണം. #gokulamkeralafc #ileague #gokulamfc

ബ്ലാസ്റ്റേഴ്സ് കിതയ്ക്കുമ്പോൾ ഗോകുലം കുതിക്കുന്നു; ഗോകുലം c/o കേരളം 
മിനർവ പഞ്ചാബിനെതിരായ വിജയത്തിനു ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന ഗോകുലം താരങ്ങൾ
കോഴിക്കോട് ∙ കളത്തിൽ അധ്വാനിച്ചു കളിക്കുന്ന 11 താരങ്ങൾ. കളത്തിനു പുറത്ത് തന്ത്രങ്ങളൊരുക്കുന്ന മിടുക്കനായ പരിശീലകൻ. ഗാലറി നിറഞ്ഞ് കയ്യടിക്കുന്ന കാണികൾ. ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി കുതിക്കുമ്പോൾ വാഴ്ത്തപ്പെടുന്നത് ഇവരെല്ലാമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്സ് ടീം ഫോം കണ്ടെത്താനാകാതെ പ്രയാസപ്പെടുമ്പോൾ കിട്ടിയ അവസരങ്ങൾ മുതലാക്കി ഗോകുലം കുതിക്കുകയാണ്. 4 ഹോം മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ചു. ഒന്നുവീതം സമനിലയും തോൽവിയും. 5 കളികളിൽനിന്നായി 8 പോയിന്റോടെ ഐ ലീഗിൽ ഇപ്പോൾ രണ്ടാമത്. പ്രഥമ സീസണിൽ വമ്പൻമാരെ വീഴ്ത്തി 7–ാം സ്ഥാനത്തെത്തിയ ഗോകുലം ഇക്കുറി രണ്ടും കൽപിച്ചാണ്. കേരളത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികളുടെയും പിന്തുണയാണ് ഇനി ഗോകുലത്തിനു വേണ്ടത്. നിലവാരമില്ല, താരത്തിളക്കമില്ല എന്നൊക്കെപ്പറഞ്ഞ് ഐ ലീഗിനെ കയ്യൊഴിഞ്ഞവർ കോഴിക്കോട്ടേക്കു വരണം, ഗോകുലത്തിനായി കയ്യടിക്കണം.
#gokulamkeralafc #ileague #gokulamfc
6 0 21 hours ago

#FanView👀 Our Own Rajesh Stunning Header Goal against @minervapunjabfc 🔥 • • #GKFCMPFC #GKFC #GokulamKeralaFC #KeralaFootball #KOZHIKODE #IndianFootball #BattaliaGKFC

#FanView👀

Our Own Rajesh Stunning Header Goal against @minervapunjabfc 🔥
•
•
#GKFCMPFC #GKFC #GokulamKeralaFC #KeralaFootball #KOZHIKODE #IndianFootball #BattaliaGKFC
750 9 19 November, 2018

#with #physicaltrainer #gokulamkeralafc

#with#physicaltrainer#gokulamkeralafc
18 2 19 November, 2018

കലിപ്പടങ്ങി..!! Credit : Arun Asokan (© Troller Coaster Group) https://www.facebook.com/groups/TrollerCoasterRide/ #tcr #entertaiment #mallujokes #troll #trollsmovie #plainjoke #hub #blasters #gokulamkeralafc #trollfootball

കലിപ്പടങ്ങി..!! Credit : Arun Asokan (© Troller Coaster Group)

https://www.facebook.com/groups/TrollerCoasterRide/

#tcr #entertaiment #mallujokes #troll #trollsmovie #plainjoke #hub #blasters #gokulamkeralafc #trollfootball
65 0 19 November, 2018

രാജേഷ് മെസ്സി #gokulamkeralafc #Kerala #Football #calicut #malayalam #KeralaBlasters

രാജേഷ് മെസ്സി #gokulamkeralafc #Kerala #Football #calicut #malayalam #KeralaBlasters
171 0 19 November, 2018

സുൽത്താൻസ് ഓഫ് മലബാർ #gokulamkeralafc #football #KeralaFootball #Kerala #gokulambattalia #malayalam #Ileague #KeralaBlasters

സുൽത്താൻസ് ഓഫ് മലബാർ #gokulamkeralafc #football #KeralaFootball #Kerala #gokulambattalia #malayalam #Ileague #KeralaBlasters
96 0 19 November, 2018

📸 here Some Snaps from Yesterdays match @gokulam_kerala_fc • 📸: @zainukappan#BattaliaGKFC #GokulamKeralaFC #BelieveandAvhieve

📸 here Some Snaps from Yesterdays match
@gokulam_kerala_fc •
📸: @zainukappan
•
#BattaliaGKFC #GokulamKeralaFC #BelieveandAvhieve
923 2 19 November, 2018

ഗോകുലത്തിന്റെ കളിയില്‍ ആരാധകര്‍ക്ക് സന്തോഷമാണെങ്കിലും കോച്ചിന് മറിച്ചാണ് അഭിപ്രായം... #gokulamkeralafc #binogeorge നിലവിലെ ചാമ്പ്യന്മാരായ മിനെര്‍വ പഞ്ചാബിനെ കെട്ടുകെട്ടിച്ചെങ്കിലും താന്‍ ഒരിക്കലും ഹാപ്പിയല്ലെന്ന് ഗോകുലം കേരള എഫ്‌സി കോച്ച് ബിനോ ജോര്‍ജ്. മൂന്നു പോയിന്റ് ലഭിച്ചൂവെന്നത് സന്തോഷം തന്നെ. പക്ഷേ ടീമിന്റെ പ്രകടനത്തില്‍ പുരോഗതി ഉണ്ടാകാത്തത് അടുത്ത കളിയില്‍ മാറ്റുമെന്നും മത്സരശേഷം ബിനോ ജോര്‍ജ് പറഞ്ഞു. 1-0ത്തിനാണ് ഗോകുലം ജയിച്ചത്. കഴിഞ്ഞ കളിയിലെ അതേ ഫോര്‍മേഷനിലാണ് മിനെര്‍വയ്‌ക്കെതിരേ കളിച്ചത്. സാധാരണ ഞാന്‍ അങ്ങനെ ചെയ്യാറില്ല. വിജയം വിജയം തന്നെയാണ്. പിഴവുകള്‍ അടുത്ത ട്രെയിനിംഗില്‍ പരിശോധിക്കും. കളിയില്‍ സംതൃപ്തനല്ല. പോയിന്റ് കിട്ടിയത് ശരിയാണ്. രാജേഷും ഗനിയുമൊക്കെ നന്നായി കളിച്ചു. മിനെര്‍വ ചെറിയ ടീമല്ല. നല്ല ടീമിനെതിരേയാണ് കളിച്ചത്. അടുത്ത കളികളില്‍ കൂടുതല്‍ മലയാളികള്‍ക്ക് അവസരം നല്കുമെന്നും അദേഹം പറഞ്ഞു. ഓപ്പണ്‍ ചാന്‍സുകള്‍ അവര്‍ക്ക് സൃഷ്ടിക്കാന്‍ സാധിച്ചില്ല. നമ്മുക്ക് അത്തരത്തില്‍ കളിക്കാന്‍ പറ്റി. ഗ്രൗണ്ട് സപ്പോര്‍ട്ട് വലിയരീതിയില്‍ ആവേശം നല്കിയെന്ന് കളിയിലെ താരമായ എസ്. രാജേഷ് പറഞ്ഞു. പ്രോത്സാഹിപ്പിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദേഹം പറഞ്ഞു. #SportsMalayalam

ഗോകുലത്തിന്റെ കളിയില്‍ ആരാധകര്‍ക്ക് സന്തോഷമാണെങ്കിലും കോച്ചിന് മറിച്ചാണ് അഭിപ്രായം... #gokulamkeralafc #binogeorge

നിലവിലെ ചാമ്പ്യന്മാരായ മിനെര്‍വ പഞ്ചാബിനെ കെട്ടുകെട്ടിച്ചെങ്കിലും താന്‍ ഒരിക്കലും ഹാപ്പിയല്ലെന്ന് ഗോകുലം കേരള എഫ്‌സി കോച്ച് ബിനോ ജോര്‍ജ്. മൂന്നു പോയിന്റ് ലഭിച്ചൂവെന്നത് സന്തോഷം തന്നെ. പക്ഷേ ടീമിന്റെ പ്രകടനത്തില്‍ പുരോഗതി ഉണ്ടാകാത്തത് അടുത്ത കളിയില്‍ മാറ്റുമെന്നും മത്സരശേഷം ബിനോ ജോര്‍ജ് പറഞ്ഞു. 1-0ത്തിനാണ് ഗോകുലം ജയിച്ചത്. കഴിഞ്ഞ കളിയിലെ അതേ ഫോര്‍മേഷനിലാണ് മിനെര്‍വയ്‌ക്കെതിരേ കളിച്ചത്. സാധാരണ ഞാന്‍ അങ്ങനെ ചെയ്യാറില്ല. വിജയം വിജയം തന്നെയാണ്. പിഴവുകള്‍ അടുത്ത ട്രെയിനിംഗില്‍ പരിശോധിക്കും. കളിയില്‍ സംതൃപ്തനല്ല. പോയിന്റ് കിട്ടിയത് ശരിയാണ്. രാജേഷും ഗനിയുമൊക്കെ നന്നായി കളിച്ചു. മിനെര്‍വ ചെറിയ ടീമല്ല. നല്ല ടീമിനെതിരേയാണ് കളിച്ചത്. അടുത്ത കളികളില്‍ കൂടുതല്‍ മലയാളികള്‍ക്ക് അവസരം നല്കുമെന്നും അദേഹം പറഞ്ഞു. ഓപ്പണ്‍ ചാന്‍സുകള്‍ അവര്‍ക്ക് സൃഷ്ടിക്കാന്‍ സാധിച്ചില്ല. നമ്മുക്ക് അത്തരത്തില്‍ കളിക്കാന്‍ പറ്റി. ഗ്രൗണ്ട് സപ്പോര്‍ട്ട് വലിയരീതിയില്‍ ആവേശം നല്കിയെന്ന് കളിയിലെ താരമായ എസ്. രാജേഷ് പറഞ്ഞു. പ്രോത്സാഹിപ്പിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദേഹം പറഞ്ഞു. #SportsMalayalam
257 0 19 November, 2018

#FanVideo♥ ഉയരട്ടെ ..ആവേശം ..വാനോളം #GKFC #BattaliaGKFC #Malabarians #PrideofMalabar #GokulamKeralaFC

#FanVideo♥
ഉയരട്ടെ ..ആവേശം ..വാനോളം 
#GKFC #BattaliaGKFC #Malabarians #PrideofMalabar #GokulamKeralaFC
1290 19 19 November, 2018

"Thank You Gokulam Kerala FC , From Minerva Punjab FC" മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ മിനർവാ താരങ്ങൾ കുറിച്ചിട്ട വാക്കുകൾ . നന്ദി @minervapunjabfc #GokulamKeralaFC #battaliagkfc #Keralafootball❤⚽

"Thank You Gokulam Kerala FC , From Minerva Punjab FC" 
മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ മിനർവാ താരങ്ങൾ  കുറിച്ചിട്ട വാക്കുകൾ .
നന്ദി @minervapunjabfc 
#GokulamKeralaFC  #battaliagkfc #Keralafootball❤⚽
151 0 19 November, 2018

That Moment ! 👀@rajeshsoosa . #GKFC #BattaliaGKFC #GokulamKeralaFC #HeroILeague

That Moment ! 👀@rajeshsoosa .
#GKFC #BattaliaGKFC #GokulamKeralaFC #HeroILeague
356 0 19 November, 2018

Rajesh The Great ♥ @rajeshsoosa . #GKFC #BattaliaGKFC #GokulamKeralaFC #HeroILeague

Rajesh The Great ♥
@rajeshsoosa .
#GKFC #BattaliaGKFC #GokulamKeralaFC #HeroILeague
458 2 19 November, 2018

We Came, We Saw and We Conquered . വന്നൂ..കണ്ടു ..കീഴടക്കി !! #BattaliaGKFC #GKFC #GokulamKeralaFC #heroileague

We Came, We Saw and We Conquered
.
വന്നൂ..കണ്ടു ..കീഴടക്കി !! #BattaliaGKFC
#GKFC #GokulamKeralaFC #heroileague
412 1 19 November, 2018

This Man Stolen Our hearts. Our Own Abhi♥ #AD14 ♥🔥 @abhishekdas5 #KeepTheMaroonFlagFlyingHigh • • • #GKFC #GokulamKeralaFC #BattaliaGKFC #BelieveandAvhieve #HeroILeague

This Man Stolen Our hearts. Our Own Abhi♥ #AD14 ♥🔥 @abhishekdas5 #KeepTheMaroonFlagFlyingHigh
•
•
•
#GKFC #GokulamKeralaFC #BattaliaGKFC #BelieveandAvhieve #HeroILeague
606 3 19 November, 2018

"Thank You Gokulam Kerala FC , From Minerva Punjab FC" മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ മിനർവാ താരങ്ങൾ കുറിച്ചിട്ട വാക്കുകൾ . നന്ദി @minervapunjabfc • The Words written By @minervapunjabfc team & Management after the match♥ #RealSportsManSpirit Thank You @minervapunjabfc for ur Love ♥ • #GKFC #BattaliaGKFC #GokulamKeralaFC #heroileague #GKFCMPFC #minervapunjabfc

"Thank You Gokulam Kerala FC , From Minerva Punjab FC" 
മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ മിനർവാ താരങ്ങൾ  കുറിച്ചിട്ട വാക്കുകൾ .
നന്ദി @minervapunjabfc
•
The Words written By @minervapunjabfc
team & Management after the match♥ #RealSportsManSpirit
Thank You @minervapunjabfc for ur Love ♥
•
#GKFC #BattaliaGKFC #GokulamKeralaFC #heroileague #GKFCMPFC #minervapunjabfc
633 5 18 November, 2018

Solid performance from our athlete @abhishekdas5 in his team @gokulam_kerala_fc’s win against #MinervaPunjabFC in the @ileagueofficial today 🇮🇳⚽️ .. #WellDone #inventivesports #positivevibes #representation #instagood #gokulamkeralafc #kerala #india #indianfootball #ILeague @wilburlasrado16

751 1 18 November, 2018

#ileague #gokulamkeralafc #minervapunjab

#ileague #gokulamkeralafc #minervapunjab
18 0 18 November, 2018

ഇന്ന് ഗോകുലം കേരള എഫ്.സി ,മിനർവ പഞ്ചാബ് എഫ്.സി മത്സരം വീക്ഷിക്കാൻ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലെത്തിയത് 30246 കാണികൾ..❤⚽ #GokulamKeralaFC #ileague #KeralaFootball

ഇന്ന് ഗോകുലം കേരള എഫ്.സി ,മിനർവ പഞ്ചാബ് എഫ്.സി മത്സരം വീക്ഷിക്കാൻ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലെത്തിയത് 30246 കാണികൾ..❤⚽
#GokulamKeralaFC  #ileague #KeralaFootball
237 5 18 November, 2018

Rajesh& #039;s header in 60& #039; minutes made difference in the scorecard as gokulam kerala fc defeated the defending champions minerva punjab by 1-0. #IndianFootball #letsfootball #ileague #minervapunjabfc #gokulamkeralafc

Rajesh's header in 60' minutes made difference in the scorecard as gokulam kerala fc defeated the defending champions minerva punjab by 1-0.

#IndianFootball #letsfootball #ileague #minervapunjabfc #gokulamkeralafc
425 0 18 November, 2018

ഐ-ലീഗിൽ ഗോകുലം കേരള എഫ്.സി രണ്ടാം സ്ഥാനത്ത്.....❤⚽ #Ileague #GokulamKeralaFC #Keralafootball

ഐ-ലീഗിൽ ഗോകുലം കേരള എഫ്.സി രണ്ടാം സ്ഥാനത്ത്.....❤⚽
#Ileague #GokulamKeralaFC  #Keralafootball
212 0 18 November, 2018

#hero #ileague #gokulamkeralafc

#hero#ileague#gokulamkeralafc
10 0 18 November, 2018

One More Great Win For GKFC today. Defending Champions Minerva Punjab also bites the dust at Kozhikode. #ileagueseason #gokulamkeralafc #minervapunjab #1-0 #rajeshwinner #homesweethome #Kozhikodecorporationstadium #letsfootball

One More Great Win For GKFC today. Defending Champions Minerva Punjab also bites the dust at Kozhikode. #ileagueseason #gokulamkeralafc#minervapunjab #1-0#rajeshwinner#homesweethome#Kozhikodecorporationstadium#letsfootball⚽
10458 118 18 November, 2018

Good luck to our athlete @abhishekdas5 who starts (again) for #GokulamKeralaFC in the @ileagueofficial 🇮🇳⚽️ #India #Kerala #ILeague #IndianFootball #inventivesports #positivevibes #instagood #representation #Gokulam #gokulamkeralafc #minervapunjabfc @wilburlasrado16

271 1 18 November, 2018

Keep The Maroon Flag Flying High♥ • • #GKFC #GokulamKeralaFC #BattaliaGKFC #BelieveandAvhieve #heroileague

Keep The Maroon Flag Flying High♥
•
•
#GKFC #GokulamKeralaFC #BattaliaGKFC #BelieveandAvhieve #heroileague
205 1 18 November, 2018

Match day GKFC vs MPFC #gokulamkeralafc , #ileague

Match day GKFC vs MPFC
#gokulamkeralafc ,#ileague
12 0 18 November, 2018

Today Mighty gokulam kerala FC will take on Defending champions minvera punjab on their home ground at 7:30pm. #IndianFootball #letsfootball #minervapunjabfc #gokulamkeralafc #ileague

Today Mighty gokulam kerala FC will take on Defending champions minvera punjab on their home ground at 7:30pm.

#IndianFootball #letsfootball #minervapunjabfc #gokulamkeralafc #ileague
262 0 18 November, 2018

Top gokulamkeralafc Posts

#FanVideo♥ ഉയരട്ടെ ..ആവേശം ..വാനോളം #GKFC #BattaliaGKFC #Malabarians #PrideofMalabar #GokulamKeralaFC

#FanVideo♥
ഉയരട്ടെ ..ആവേശം ..വാനോളം 
#GKFC #BattaliaGKFC #Malabarians #PrideofMalabar #GokulamKeralaFC
1290 19 19 November, 2018

ഇന്ന് ഗോകുലം കേരള എഫ്.സി ,മിനർവ പഞ്ചാബ് എഫ്.സി മത്സരം വീക്ഷിക്കാൻ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലെത്തിയത് 30246 കാണികൾ..❤⚽ #GokulamKeralaFC #ileague #KeralaFootball

ഇന്ന് ഗോകുലം കേരള എഫ്.സി ,മിനർവ പഞ്ചാബ് എഫ്.സി മത്സരം വീക്ഷിക്കാൻ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലെത്തിയത് 30246 കാണികൾ..❤⚽
#GokulamKeralaFC  #ileague #KeralaFootball
237 5 18 November, 2018

One More Great Win For GKFC today. Defending Champions Minerva Punjab also bites the dust at Kozhikode. #ileagueseason #gokulamkeralafc #minervapunjab #1-0 #rajeshwinner #homesweethome #Kozhikodecorporationstadium #letsfootball

One More Great Win For GKFC today. Defending Champions Minerva Punjab also bites the dust at Kozhikode. #ileagueseason #gokulamkeralafc#minervapunjab #1-0#rajeshwinner#homesweethome#Kozhikodecorporationstadium#letsfootball⚽
10458 118 18 November, 2018

ഗോകുലത്തിന്റെ കളിയില്‍ ആരാധകര്‍ക്ക് സന്തോഷമാണെങ്കിലും കോച്ചിന് മറിച്ചാണ് അഭിപ്രായം... #gokulamkeralafc #binogeorge നിലവിലെ ചാമ്പ്യന്മാരായ മിനെര്‍വ പഞ്ചാബിനെ കെട്ടുകെട്ടിച്ചെങ്കിലും താന്‍ ഒരിക്കലും ഹാപ്പിയല്ലെന്ന് ഗോകുലം കേരള എഫ്‌സി കോച്ച് ബിനോ ജോര്‍ജ്. മൂന്നു പോയിന്റ് ലഭിച്ചൂവെന്നത് സന്തോഷം തന്നെ. പക്ഷേ ടീമിന്റെ പ്രകടനത്തില്‍ പുരോഗതി ഉണ്ടാകാത്തത് അടുത്ത കളിയില്‍ മാറ്റുമെന്നും മത്സരശേഷം ബിനോ ജോര്‍ജ് പറഞ്ഞു. 1-0ത്തിനാണ് ഗോകുലം ജയിച്ചത്. കഴിഞ്ഞ കളിയിലെ അതേ ഫോര്‍മേഷനിലാണ് മിനെര്‍വയ്‌ക്കെതിരേ കളിച്ചത്. സാധാരണ ഞാന്‍ അങ്ങനെ ചെയ്യാറില്ല. വിജയം വിജയം തന്നെയാണ്. പിഴവുകള്‍ അടുത്ത ട്രെയിനിംഗില്‍ പരിശോധിക്കും. കളിയില്‍ സംതൃപ്തനല്ല. പോയിന്റ് കിട്ടിയത് ശരിയാണ്. രാജേഷും ഗനിയുമൊക്കെ നന്നായി കളിച്ചു. മിനെര്‍വ ചെറിയ ടീമല്ല. നല്ല ടീമിനെതിരേയാണ് കളിച്ചത്. അടുത്ത കളികളില്‍ കൂടുതല്‍ മലയാളികള്‍ക്ക് അവസരം നല്കുമെന്നും അദേഹം പറഞ്ഞു. ഓപ്പണ്‍ ചാന്‍സുകള്‍ അവര്‍ക്ക് സൃഷ്ടിക്കാന്‍ സാധിച്ചില്ല. നമ്മുക്ക് അത്തരത്തില്‍ കളിക്കാന്‍ പറ്റി. ഗ്രൗണ്ട് സപ്പോര്‍ട്ട് വലിയരീതിയില്‍ ആവേശം നല്കിയെന്ന് കളിയിലെ താരമായ എസ്. രാജേഷ് പറഞ്ഞു. പ്രോത്സാഹിപ്പിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദേഹം പറഞ്ഞു. #SportsMalayalam

ഗോകുലത്തിന്റെ കളിയില്‍ ആരാധകര്‍ക്ക് സന്തോഷമാണെങ്കിലും കോച്ചിന് മറിച്ചാണ് അഭിപ്രായം... #gokulamkeralafc #binogeorge

നിലവിലെ ചാമ്പ്യന്മാരായ മിനെര്‍വ പഞ്ചാബിനെ കെട്ടുകെട്ടിച്ചെങ്കിലും താന്‍ ഒരിക്കലും ഹാപ്പിയല്ലെന്ന് ഗോകുലം കേരള എഫ്‌സി കോച്ച് ബിനോ ജോര്‍ജ്. മൂന്നു പോയിന്റ് ലഭിച്ചൂവെന്നത് സന്തോഷം തന്നെ. പക്ഷേ ടീമിന്റെ പ്രകടനത്തില്‍ പുരോഗതി ഉണ്ടാകാത്തത് അടുത്ത കളിയില്‍ മാറ്റുമെന്നും മത്സരശേഷം ബിനോ ജോര്‍ജ് പറഞ്ഞു. 1-0ത്തിനാണ് ഗോകുലം ജയിച്ചത്. കഴിഞ്ഞ കളിയിലെ അതേ ഫോര്‍മേഷനിലാണ് മിനെര്‍വയ്‌ക്കെതിരേ കളിച്ചത്. സാധാരണ ഞാന്‍ അങ്ങനെ ചെയ്യാറില്ല. വിജയം വിജയം തന്നെയാണ്. പിഴവുകള്‍ അടുത്ത ട്രെയിനിംഗില്‍ പരിശോധിക്കും. കളിയില്‍ സംതൃപ്തനല്ല. പോയിന്റ് കിട്ടിയത് ശരിയാണ്. രാജേഷും ഗനിയുമൊക്കെ നന്നായി കളിച്ചു. മിനെര്‍വ ചെറിയ ടീമല്ല. നല്ല ടീമിനെതിരേയാണ് കളിച്ചത്. അടുത്ത കളികളില്‍ കൂടുതല്‍ മലയാളികള്‍ക്ക് അവസരം നല്കുമെന്നും അദേഹം പറഞ്ഞു. ഓപ്പണ്‍ ചാന്‍സുകള്‍ അവര്‍ക്ക് സൃഷ്ടിക്കാന്‍ സാധിച്ചില്ല. നമ്മുക്ക് അത്തരത്തില്‍ കളിക്കാന്‍ പറ്റി. ഗ്രൗണ്ട് സപ്പോര്‍ട്ട് വലിയരീതിയില്‍ ആവേശം നല്കിയെന്ന് കളിയിലെ താരമായ എസ്. രാജേഷ് പറഞ്ഞു. പ്രോത്സാഹിപ്പിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദേഹം പറഞ്ഞു. #SportsMalayalam
257 0 19 November, 2018

ഐ.എസ്.എല്ലായാലും ഐ-ലീഗായാലും ഗ്യാലറി നിറയണമെങ്കിൽ കേരള ടീമുകൾ തന്നെ വേണം....❤⚽🇮🇳 ഇതുവരെയുള്ള കണക്കുകൾ നോക്കുകയാണെങ്കിൽ ഐ.എസ്.എല്ലിൽ 31000 ലധികം ആളുകൾ കേരള ബ്ലാസ്സേർസിന്റെ മത്സരം വീക്ഷിക്കാൻ കൊച്ചിയിലെത്തി.... ഐ - ലീഗിൽ 28000 ലധികം ആളുകളാണ് ഗോകുലം കേരള എഫ്.സിയുടെ മത്സരം വീക്ഷിക്കാൻ കോഴിക്കോടെത്തിയത്... ഇതുവരെയുള്ള കണക്കുകൾ നിരത്തുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഗ്യാലറിയിൽ വന്ന് കളി കണ്ട മത്സരങ്ങൾ കേരള ടീമുകളുടെ ഹോം മത്സരങ്ങളാണ്...❤⚽ #KeralaBlasters #GokulamKeralaFC #Keralafootball

ഐ.എസ്.എല്ലായാലും ഐ-ലീഗായാലും ഗ്യാലറി നിറയണമെങ്കിൽ കേരള ടീമുകൾ തന്നെ വേണം....❤⚽🇮🇳 ഇതുവരെയുള്ള കണക്കുകൾ നോക്കുകയാണെങ്കിൽ ഐ.എസ്.എല്ലിൽ 31000 ലധികം ആളുകൾ കേരള ബ്ലാസ്സേർസിന്റെ മത്സരം വീക്ഷിക്കാൻ കൊച്ചിയിലെത്തി....
ഐ - ലീഗിൽ 28000 ലധികം ആളുകളാണ് ഗോകുലം കേരള എഫ്.സിയുടെ മത്സരം വീക്ഷിക്കാൻ കോഴിക്കോടെത്തിയത്... ഇതുവരെയുള്ള കണക്കുകൾ നിരത്തുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഗ്യാലറിയിൽ വന്ന് കളി കണ്ട മത്സരങ്ങൾ കേരള ടീമുകളുടെ ഹോം മത്സരങ്ങളാണ്...❤⚽ #KeralaBlasters #GokulamKeralaFC  #Keralafootball
116 0 30 October, 2018

രാജേഷ് മെസ്സി #gokulamkeralafc #Kerala #Football #calicut #malayalam #KeralaBlasters

രാജേഷ് മെസ്സി #gokulamkeralafc #Kerala #Football #calicut #malayalam #KeralaBlasters
171 0 19 November, 2018

Rajesh& #039;s header in 60& #039; minutes made difference in the scorecard as gokulam kerala fc defeated the defending champions minerva punjab by 1-0. #IndianFootball #letsfootball #ileague #minervapunjabfc #gokulamkeralafc

Rajesh's header in 60' minutes made difference in the scorecard as gokulam kerala fc defeated the defending champions minerva punjab by 1-0.

#IndianFootball #letsfootball #ileague #minervapunjabfc #gokulamkeralafc
425 0 18 November, 2018

ഐ-ലീഗിൽ ഗോകുലം കേരള എഫ്‌സിക്ക തകർപ്പൻ ജയം. ഷില്ലോങ് ലജോങിനെ 3-1 നാണ് ഗോകുലം കേരള എഫ്‌ സി തകർത്തത്. ഗോകുലത്തിനായി ഗാനി മുഹമ്മദ്,അന്റോണിയോ ജർമൻ,രാജേഷ്. എന്നിവർ ഗോളുകൾ നേടി. #GokulamKeralaFC #shillonglajong #heroileague #Keralakalikkalam

ഐ-ലീഗിൽ ഗോകുലം കേരള എഫ്‌സിക്ക തകർപ്പൻ ജയം.
ഷില്ലോങ് ലജോങിനെ 3-1 നാണ് ഗോകുലം കേരള എഫ്‌ സി തകർത്തത്.
ഗോകുലത്തിനായി ഗാനി മുഹമ്മദ്,അന്റോണിയോ ജർമൻ,രാജേഷ്. എന്നിവർ ഗോളുകൾ നേടി.
#GokulamKeralaFC #shillonglajong #heroileague
#Keralakalikkalam
816 3 11 November, 2018